About Us

സോഷ്യൽ ഓഡിറ്റ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ സുതാര്യതയും ഗുണമേന്മയും ഉറപ്പു വരുത്തുകയും

സാമുഹിക വിശകലനത്തിനും അപഗ്രഥനത്തിനും ഉതകുന്ന രേഖകളാക്കി പ്രസിദ്ധികരിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നു


ഞങ്ങളുടെ പ്രവർത്തകർ

വിദഗ്ദ പരിശീലനം നേടിയ തൊഴിലുറപ്പ് കുടുംബാഗങ്ങൾ ഈ പദ്ധതിയുടെ അപഗ്രഥനവും നിഗമവും നടത്തി സാമുഹിക അവബോധം സൃഷ്ഠിച്ച് ധാരിദ്യ നിർമ്മാജനം ലക്ഷ്യമാക്കി കേരളത്തിൽ മുന്നെറുന്നു 

സേവന മേഖല

"Our results are successful because our process is simple", വളരെ ലളിതമായ നടപടി ക്രമങ്ങളിലുടെ വിജകരമായ നേട്ടങ്ങൾ നേടി എടുക്കുന്നു 

പൊതു സമുഹം ഇന്നും അവ്ജ്ഞയോടെ കാണുന്ന പർശ്യവത്കരിക്കപ്പെട്ട ജനതയുടെ ഉന്നമനലാക്കാക്കി പ്രവർത്തിക്കുന്നു 

Testimonials

അശ്വതി എ ജെ [VRP]

ആദ്ര അജിത്ത് [VRP]

സുര്യ സുര [VRP]

റസീന എ [VRP]

ജിബിൻ നൈനാൻ [VRP]

ജിഷ ജെയ്മോൻ [VRP]

പ്രവീണ പ്രണവ് [VRP]

വന്ദന എസ്സ് പിള്ള [VRP]

അനൂപ് സി എം [BRP (i/c)]

പാർവ്വതി വിമൽ [DRP]

ഞങ്ങളുടെ ഓഡിറ്റർമാർ
21 Nov 2020

Send a Message

An email will be sent to the owner